SFI Protest against Kerala Governor, Case against SFI activists | ഗവർണർക്കെതിരെ ഉണ്ടായ പ്രതിഷേധത്തിൽ പോലീസ് അറസ്റ്റ് ചെയ്ത 19 എസ് എഫ് ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം കന്റോൺമെന്റ്, പേട്ട, വഞ്ചിയൂര് സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയവരെ ആണ് തുടർ നടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്. <br /> <br />#Governor #SFI #KeralaGovernor <br /><br /> ~HT.24~ED.23~PR.23~